ലക്ഷദ്വീപ്
ഇലക്‌ട്രിസിറ്റി ഡിപാര്‍ട്ട്‌മെന്‍റ് അതിന്‍റെ 50-  വര്ഷികത്തോടനുബന്ധിച്ചു ഓരോ ദ്വീപ്‌ലെയും
ഏറ്റവും നല്ല വിദ്ധുശക്തി ഉപബോക്തവിന്5,000 രൂപ പരിതോക്ഷികമായ് നല്‍കുവാന്‍
തീരുമാനിചിരിക്കുന്നു നല്ല ഉപഭോക്തവെന്നുവെച്ചാല്‍ നല്ല സ്റ്റാര്‍ രേറ്റൊടുകൂടിയ
വിട്ടൂഉപകകര്ങ്ങന്ല്‍ LED, CFL, PL LAMP. കള്‍ ഇലക്ട്രോണിക് ചോക്കുകള്‍ സോളാര്‍
വാട്ടര്‍ ഹീറ്ററുകള്‍ സോളാര്‍ ലൈറ്റുകള്‍ മുതലായവ ഉപയോഗികുന്നവരാണ് ഈ ദ്വീപില്‍
ഏറ്റവും കുട്തല്‍ സ്റ്റാര്‍ റേറ്റ്ലുള്ള ഉപകാരങ്ങളും മറ്റ് ലൈറ്റ്കളും
ഉപയോഗിക്കുന്ന ഉപഭോക്താവിനെ ഈ ദ്വീപലെ ഏറ്റവും നല്ല ഉപഭോക്താവായി
തെരഞ്ഞെടുക്കുന്നതായിരിക്കും
    മേല്‍
പറഞ്ഞപ്രകാരം നല്ല ഉപ്ഭോക്തവെന്നു അവകാശപെടുന്ന കവരത്തി ദ്വീപലെ ഉപ്ഭോക്തകള്‍
അവരുടെ വീട്ടില്‍ ഉപയോഗികുന്ന ഉപകരണങ്ങള്‍ മറ്റ് വൈദുത  ലൈറ്റുകള്‍ എന്നിവയുടെ വിശദ വിവരങ്ങള്‍ അടങ്ങിയ
അപേക്ഷാ 12.12.2012,നോ അതിനുമുന്‍പോ ഈ ഓഫീസില്‍ സമര്‍പ്പികണമെന്നു
അറിച്ചുകൊള്ളുന്നു

 
No comments:
Post a Comment